സ്വർണക്കടത്ത്, കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)സ്ഥലംമാറ്റി. ഇഡി ഡപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്. ചെന്നൈയിലാണ് രാധാകൃഷ്ണന് നിയമനം. അതേസമയം രാധാകൃഷ്ണന് പകരം ആളെ നിയമിച്ചിട്ടില്ല.
|
സ്പ്രിംഗ്ലർ കേസിൽ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവുണ്ടായത്. 10 ദിവസത്തിനകം ചെന്നൈയിൽ ജോയിൻ ചെയ്യാനാണ് രാധാകൃഷ്ണന് ലഭിച്ചിരിക്കുന്ന നിർദേശം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



