17
Aug 2022
Sun
17 Aug 2022 Sun

മകൻ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശിനി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഒന്നാം തിയ്യതിയാണ് മേരിക്ക് കുത്തേറ്റത്. വീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് മേരിയുടെ മകൻ കിരൺ ആണ് കത്തിയെടുത്ത് കുത്തിയത്. അറസ്റ്റ് ചെയ്ത കിരണിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ ആലുവ സബ് ജയിലിൽ ആണ് റിമാൻഡിൽ കഴിയുന്നത്. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക