22
Aug 2022
Tue
22 Aug 2022 Tue

സിനിമ- സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. 2004ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘കാഴ്ച’ എന്ന സിനിമയിലൂടെയാണ് ​ഗോപി സിനിമയിൽ ശ്രദ്ധേയനാകുന്നത്. കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാ​ര്യ. റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നിവർ മക്കളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>