കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റിവിടാനെത്തിയ വീട്ടമ്മ ടിപ്പറിടിച്ചുമരിച്ചു. എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിദ(30)ആണ് മരിച്ചത്. ഇന്നു രാവിലെ താമരശ്ശേരി ചുങ്കം വനംവകുപ്പ് ഓഫിസിനു സമീപമാണ് അപകടം.
|
രാവിലെ കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം റോഡരികിൽ നിൽക്കവെ അമിത വേഗതയിൽ എത്തിയ ടിപ്പർ സാജിദയുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു. സമാൻ, ദിയ, ദിൽഷാൻ, ആരിഫ് എന്നിവർ മക്കളാണ്.
ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
content: wife of Abid Adivaram dies in accident
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



