ആലിപ്പഴം വീണ് ബാലിക മരിച്ചു. 20 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. വലിപ്പമുള്ള ഐസ് കട്ടയാണ് കുട്ടിയുടെ ദേഹത്ത് വീണത്. സ്പെയിനിലാണ് സംഭവം.
|
വടക്കുകിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിൽ ആണ് വലിയ ഐസ് കട്ടകൾ മഴയ്ക്കൊപ്പം വർഷിച്ചത്. കുട്ടിയുടെ തലയിലാണ് ആലിപ്പഴം പതിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





