|
സ്പീക്കർ എം ബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനം. രാജേഷിന്റെ ഒഴിവിൽ എ എൻ ഷംസീറിനെ സ്പീക്കറായി നിയമിക്കും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. എം വി ഗോവിന്ദന് പകരക്കാരനായാണ് എം ബി രാജേഷിനെ മന്ത്രിയാക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



