സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അബദ്ധത്തിൽ സോപ്പ് പൊടിയിട്ടു. ഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
പശ്ചിമബംഗാളിലെ നോർത്ത് ദിനാജ്പൂറിൽ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടികൾക്ക് സുഖമില്ലാതായതോടെയാണ് മാതാപിതാക്കൾ പരാതിയുമായി രംഗത്തുവരികയായിരുന്നു
ഇതേത്തുടർന്ന് നടത്തിയ അന്വേഷണമാണ് ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം സോപ്പ് പൊടിയിട്ട കാര്യം അറിയുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും വെവ്വേറെ അന്വേഷണം തുടരുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



