23
Sep 2022
Fri
23 Sep 2022 Fri

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് അധികാരമേറ്റ ചാള്‍സ് രാജാവ് മൂന്നാമന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അമ്മ എലിസബത്ത് രാജ്ഞി രണ്ടാമയുടെ വേര്‍പാടിനെ തുടര്‍ന്നാണ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍(73) രാജാവായി ചുമതലയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഏഴു പതിറ്റാണ്ടുനീണ്ട അധികാരത്തിനു ശേഷമാണ് എലിസബത്ത് രാജ്ഞി 92ാം വയസ്സില്‍ ഇന്നലെ അന്തരിച്ചത്. ഏറെനാളായി അസുഖബാധിതയായിരുന്നു രാജ്ഞി.

 

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്സിനൊപ്പമാവും ചാള്‍സ് രാജകുമാരന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നാണ് റിപോര്‍ട്ടുകള്‍.