23
Sep 2022
Fri
23 Sep 2022 Fri

കോഴിക്കോട് പട്ടേരി ‘സാഹില ‘യിൽ റിട്ടയർഡ് പൊലീസ് സൂപ്രണ്ട് പൊറ്റയിൽ അബൂബക്കർ ഹാജി (84)അന്തരിച്ചു. ഭാര്യ സൈനബ. മക്കൾ: റസിയ, മുസദ്ദിഖ് (ഒമാൻ) യാസർ, ശുഹാദ(ഇരുവരും ദുബയ്) പരേതനായ ശിഹാബ്. മരുമക്കൾ മുബീന, അബ്ദുല്ല ,ഫർസാന, ഫസ്ന, ഹാരിസ്. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>