|
കോഴിക്കോട് രാമനാട്ടുകരയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപ്പടി കൈതക്കുണ്ട സ്വദേശി സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ രാഹുല്‍ ശങ്കറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



