22
Sep 2022
Sun
22 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുക്കം: സിറാജ്  ദിനപത്രം, രിസാല വാരിക എന്നിവയുടെ മുൻ ജനറൽ മാനേജറായ കുയ്യിൽ കരീം കക്കാട്(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ലബീബ്, ലദീദ പർവിൻ, ലിയ ഫാത്തിമ. മൃതദേഹം കക്കാട് കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.