23
Dec 2022
Sat
23 Dec 2022 Sat

അധികപേരും ന്യുയറിന് ലഹരിപ്പൊതികൾ കൈമാറുന്നതിൽ പരിതപിച്ചു എലുമ്പിലേശ്ശേരി എൽ പി സ്‌കൂളിലെ 31 വിദ്യാർഥികൾ 31 സ്നേഹ സമ്മാന പൊതികളുമായിട്ടാണ് ഇറങ്ങിയത്. നിലമ്പൂരിൽ കാട് കണ്ടു മടങ്ങും വഴി അവർ സമ്മാനപ്പൊതികളുമായി രാജ്യസഭാ എംപി പിവി അബ്ദുൽ വഹാബിന്റെ വീട്ടിലുമെത്തി. സമ്മാനപ്പൊതികൾ നൽകി അനുഗ്രഹം വാങ്ങിയാണ് കൊച്ചു കുട്ടികൾ മടങ്ങിയത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഹരിക്കെതിരെ കുട്ടികളുടെ സമ്മാനപ്പൊതി വിതരണം എന്നായിരുന്നു പരിപാടിയുടെ ആശയം. പി അഹ്‌മദ്‌ ശരീഫ് പങ്കെടുത്തു.