കെയുഎസ്ടിഒ കാസറഗോഡ് ജില്ലാ ആലോചനാ യോഗം ചേർന്നു. ഉദുമ ഓഫിസിൽ ചേർന്ന യോഗത്തിൽ നാഗേഷ പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് ജോൺ പങ്കെടുത്തു.
|
അൺ-എയ്ഡഡ് സ്കൂൾ മേഖലയിൽ സമഗ്രമായ നിയമ നിർമാണം നടത്തുക, സർക്കാർ സ്കൂൾ അധ്യാപകരുടേതിന് തതുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുക, ആരോഗ്യകരമായ തൊഴിൽ സാഹചര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസത്തെ കാംപയിൻ നടത്താൻ യോഗം തീരുമാനിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



