റെയിൽവേ സ്റ്റേഷനിലെ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബംഗളുരുവിലെ യശ്വന്ത് പൂർ റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.
|
മൃതദേഹത്തിനു മുകളിൽ തുണിയിട്ട ശേഷമാണ് അടച്ചുവച്ചിരുന്നത്. ഇരുപതുവയസ്സിനു മുകളിൽ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ഫോറൻസിക് വിദഗ്ധരെത്തി മൃതദേഹം പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



