കോഴിക്കോട്: കീരന്‍ തൊടിക കുടുംബ സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
|
കെ.ടി. മോയി ഹാജി(അമീര്‍), കെ.ടി. ബീരാന്‍ ഹാജി(അസിസ്റ്റന്റ് അമീര്‍) എന്നിവര്‍ കുടുംബ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും ഒപ്പം. നില്‍ക്കുന്നവര്‍ ഇടത്ത് നിന്ന് വലത്തോട്ട് : കെ.ടി.മുഹമ്മദ് അബ്ദുറഹിമാന്‍ തെരട്ടമ്മല്‍ , കെ.ടി.അബ്ദുന്നാസര്‍, കെ.ടി.മുഹമ്മദലി, കെ.ടി.അബ്ദുറസാഖ് , കെ.അബ്ദുസ്സലാം അരീക്കോട് , കെ.ടി.ഉണ്ണിമോയി, പ്രൊഫ: കെ.മുഹമ്മദ് ഇസ്മാഈല്‍ അരീക്കോട് , കെ.ടി. ബഷീര്‍ ഹാജി, ട്രഷറര്‍ കെ.ടി.അബ്ദുസ്സമദ് , കെ.ടി.അബ്ദു റഷീദ്, ജനറല്‍ സെക്രട്ടറി കെ.ടി.മുനീബ് റഹ്‌മാന്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



