18
Jun 2023
Mon
18 Jun 2023 Mon

കണ്ണൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ ജെ ദേവസ്യയുടെ മാതാവ് കൊട്ടിയൂര്‍ ചുങ്കക്കുന്നിലെ മറിയക്കുട്ടി(86)നിര്യാതയായി. മലബാറിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മലയോര മേഖലയിലെ കര്‍ഷക നേതാവുമായിരുന്ന ഇത്തിപ്പറമ്പില്‍ ജോസഫ് ആണ് ഭര്‍ത്താവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു മക്കള്‍: ഇജെ ജോസ്, റോസമ്മ, അന്നക്കുട്ടി, ബേബി, തോമസ്, ത്രേസ്യാമ്മ, ജോര്‍ജ്(താലൂക്ക് ഓഫിസ്, ഇരിട്ടി). മരുമക്കള്‍: റോസമ്മ, ചാക്കോ, ജോര്‍ജ്, ഫിലോമിന, മേരി, ജോജി, ബിന്ദു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് അറബി സെന്റ് ജോസഫ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍.