കൊല്ലം സ്വദേശി സൗദിയിൽ അപകടത്തിൽ മരിച്ചു. കൊല്ലം ഇളമ്പല്ലൂർ സ്വദേശി
അബൂബക്കറിന്റെയും , നബീസ ബീവിയുടെയും മകൻ ഷാജി അബൂബക്കർ (40) ആണ് മരിച്ചത്.
സൗദിയിലെ അൽബാഹയ്ക്ക് സമീപം അഖീക്കിലുണ്ടായ വാഹനാപകടത്തിലാണ് മരണം.
ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





