goldgold
|
കൊച്ചി: കേരളത്തിലെ സ്വര്‍ണ നിരക്കുകളില്‍ ഇന്നു മാറ്റമില്ല. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് ഇന്നും 46,840 രൂപയില്‍ തുടരുന്നു. ഒരു ഗ്രാമിന്റെ നിരക്ക് 5,855 രൂപയിലും തുടരുന്നു. കഴിഞ്ഞ ദിവസവും ഇതേ നിരക്കിലാണ് സ്വര്‍ണാഭരണ വില്‍പന നടന്നത്. വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ സംസ്ഥാനത്തെ സ്വര്‍ണ നിരക്ക് പുതിയ സര്‍വകാല റെക്കോഡ് നിലവാരം രേഖപ്പെടുത്തിയിരുന്നു. ഒരു പവന് 47,120 രൂപ വരെ കുതിച്ചുയര്‍ന്നാണ് റെക്കോഡ് വിലനിലവാരം തിരുത്തിയെഴുതിയത്. നിലവില്‍ ഒരു പവന്റെ വില സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 280 രൂപ മാത്രം അകലെയാണ് നില്‍ക്കുന്നത്. പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കഴിഞ്ഞദിവസ കുറഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





