09
Aug 2026
Sun
09 Aug 2026 Sun
arjun ayanki arrested

അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം അര്‍ജുന്‍ ആയങ്കിയെ കൂത്തുപമ്പ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകല്‍ പോലീസ് നാളെ ഫോര്‍മല്‍ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂര്‍ കോടതിയില്‍ നല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ പുലര്‍ച്ചെ രണ്ടെ മുക്കാലോടെയാണ് അഭിഭാഷകയുടെ വീട്ടില്‍ ഒളിച്ചിരുന്ന അര്‍ജുന്‍ ആയങ്കിയെ പോലീസ് ഓടിച്ചിട്ടു പിടികൂടിയത്.

ALSO READ: അര്‍ജുന്‍ ആയങ്കിയെ പോലീസ് തൂക്കി; രക്ഷപ്പെടാന്‍ ശ്രമിക്കവേ പോലീസ് ഓടിച്ചിട്ട് പിടികൂടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക