സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ( എസ്‌ഐആര്‍) നടപടികള്‍ക്കിടെ ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ ഗുജറാത്തിലും ബിഎല്‍ഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാര്‍ ദേവ്ലി സ്വദേശിയായ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അരവിന്ദ് വധേര്‍ ആണ് മരിച്ചത്.
|
ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും താങ്ങാന്‍ ആവുന്നില്ലെന്ന് അരവിന്ദിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം കേരളത്തിലും ബിഎല്‍ഒ ജോലിസമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കിയിരുന്നു.
ALSO READ: കണ്ണൂരില്‍ ജോലിസമ്മര്‍ദ്ദം താങ്ങാനാവാതെ ബിഎല്‍ഒ ജീവനൊടുക്കി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


