ആഗ്ര: വിവാഹ സദസ്സില്‍ ഡിജെ മ്യൂസിക്ക് പ്ലേ ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ വധുവിന്റെ പിതാവ് മരിച്ചു. യുപിയിലെ ആഗ്ര ജില്ലയിലാണ് സംഭവം. ഡിജെ ഏത് പാട്ട് വയ്ക്കണമെന്നതിനെ ചൊല്ലി വധുവിന്റെ പിതാവും ബന്ധുക്കളും തമ്മില്‍ ഉടലെടുത്ത വാക്ക് തര്‍ക്കമാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചത്. ( Bride’s father dies in brawl over DJ music in Agra )
|
ഗുരുതരമായി പരിക്കേറ്റ വധുവിന്റെ പിതാവ് ആശുപത്രിയിലാണ് മരിച്ചത്. ഏതാനും ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിവാഹ സദസ്സില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ കേസെടുത്തതായി ഫത്തേഹാബാദ് പോലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





