പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിൻറെ മകൾ റിദ ഫാത്തിമ(16)യാണ് മരിച്ചത്.
|
ബുധനാഴ്ച്ച ഉച്ചയോടെ വീടിനോട് ചേർന്നുള്ള കുളിമുറിയിലാണ് റിദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തച്ചമ്പാറ ദേശബന്ധു ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് റിദ ഫാത്തിമ.
ALSO READ: പോക്സോ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന ഗൃഹനാഥൻ നിരപരാധിയെന്ന് കൊയിലാണ്ടി പോക്സോ കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



