ന്യൂ ഡൽഹി: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവും രാജ്യസഭാ എംപിയുമായ തിരുച്ചി ശിവ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകും. തസ്മിഴ്നാട്ടുകാരനായ ബിജെപി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണനെതിരെ തനിഴനായ ശിവയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് നേരിടാമെന്നു പ്രതിപക്ഷം തീരുമാനിക്കുക ആയിരുന്നു. അതേസമയം തിരുച്ചി ശിവയുടെ സ്ഥാനാർതിത്വം സംബന്ധിച്ച് പ്രതിപക്ഷം ഔദ്യോഗിക അറിയിപ്പ് പുറത്തു വീട്ടിട്ടില്ല.
|
സെപ്റ്റംബർ 9 ന് ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോകസഭ, രാജ്യ സഭാ അംഗങ്ങൾക്ക് മാത്രം ആണ് വോട്ട് ചെയ്യാനുള്ള അവകാശം.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ച മുൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിനു പകരം ആണ്, പുതിയ ഉപ രാഷ്‌ട്രപതിയെ കണ്ടെത്തുന്നത്.
DMK MP Tiruchi Siva like to be Opposition’s VP candidate
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


