22
Feb 2023
Wed
22 Feb 2023 Wed

ഭക്ഷണ ഡെലിവറിക്ക് റോബോട്ടുകളെ നിയോഗിച്ച് ദുബയ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.ദുബയ് സിലികോണ്‍ ഒയാസിസിലാണ് തലബോട്ട്‌സ് എന്ന റോബോട്ടുകള്‍ ഫുഡ് ഡെലിവറി നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയ് ഇന്റഗ്രേറ്റഡ് ഇകോണമിക് സോണ്‍സ് അതോറിറ്റിയും തലാബത്ത് യുഎഇയുമായി സഹകരിച്ചാണ് റോബോട്ടുകളെ ഫുഡ് ഡെലിവറിക്കായി ഉപയോഗപ്പെടുത്തുന്നത്. കേഡര്‍ ഷോപ്പിങ് സെന്ററില്‍ നിന്ന് 3 കിലോമീറ്റര്‍ ചുറ്റളവിലാണ് റോബോട്ടുകളുടെ സര്‍വീസ്. 15 മിനിറ്റാണ് ഭക്ഷണ ഡെലിവറിക്ക് റോബോട്ടുകളെടുക്കുക.