ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വടക്കന്‍ സുമാത്രക്ക് സമീപം 6.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
|
കേരള തീരത്ത് സുനാമി മുന്നറിയിപ്പോ അപകടസൂചനകളോ നിലവില്‍ ഇല്ലെന്ന് സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. ഭൂചലന പ്രഭവ കേന്ദ്രം ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഏറെ ദൂരെയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





