16
Sep 2025
Mon
16 Sep 2025 Mon
expat on vacation kills wife and committed suicide

ദുബയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം. ധര്‍ശിലം(30)ആണ് ഭാര്യ മഞ്ജു(27)വിനെ കൊന്ന ശേഷം ജീവനൊടുക്കിയത്. ദമ്പതികള്‍ക്ക് മക്കളില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഹരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു മഞ്ജു. 2022ലായിരുന്നു ഇരുവരും വിവാഹിതരായത്. ദുബയില്‍ മേശിരിയായി ജോലി ചെയ്യുകയായിരുന്നു ധര്‍മശിലം. മഞ്ജു തന്റെ അച്ഛനൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ യുവതിയുടെ അച്ഛനാണ് മകളുടെ കുത്തേറ്റ നിലയില്‍ മകളുടെ മൃതദേഹം കാണുന്നത്. ധര്‍മശിലമിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു.

ALSO READ: ഫലസ്തീന്‍ അംബാസഡറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക