24
Jul 2023
Wed
24 Jul 2023 Wed

റിയാദ്: സൗദിയിലെ അൽ ഹസയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഏഴു പേർക്ക് പരിക്ക്. അൽ ഹസയ്ക്കടുത്ത് ബത്ഹ-ഹറദ് റോഡിലാണ് അപകടം. യുഎഇയിൽ നിന്ന് 12 പേരുമായി വന്ന കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനു പിന്നാലെ ഒരു കാർ കത്തിനശിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>