15
Aug 2022
Thu
15 Aug 2022 Thu

മുന്‍ മന്ത്രിയായിരുന്ന ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് അന്ത്യം. എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിപിയുടെ സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1982ല്‍ ജനതാപാര്‍ട്ടിയിലെ എസ്ആര്‍ തങ്കരാജിനോട് പരാജയപ്പെടുകയായിരുന്നു. 1981ല്‍ കരുണാകരന്‍ മന്ത്രിസഭയിലാണ് ആരോഗ്യമന്ത്രിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക