കൊച്ചി: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം സ്വർണ വില ഉയരത്തിലേക്ക് കുതിക്കുന്നു. കേരളത്തിൽ ഇന്ന് പവന്റെ വില 1,200 രൂപ കൂടി 76,960 രൂപയായി. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 9,620 രൂപയിലെത്തി.
|
75,760 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് വര്‍ധിച്ചത്.
രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കേരളത്തിലെ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്.
ഈ മാസത്തെ വില
Date Price of 1 Pavan Gold (Rs.)
1-Aug-25 Rs. 73,200 (Lowest of Month)
2-Aug-25 74320
3-Aug-25 74320
4-Aug-25 74360
5-Aug-25: 74960
6-Aug-25: 75040
7-Aug-25 75200
8-Aug-25 75760
9-Aug-25 75560
10-Aug-25 75560
11-Aug-25 75000
12-Aug-25 74360
13-Aug-25 74320
14-Aug-25 74320
15-Aug-25: 74240
16-Aug-25 74200
17-Aug-25: 74200
18-Aug-25 74200
19-Aug-25 73880
20-Aug-25 73440
21-Aug-25: 73840
22-Aug-25 73720
23-Aug-25 74520
24-Aug-25 74520
25-Aug-25 74440
26-Aug-25 74840
27-Aug-25 75120
28-Aug-25 75240
29-Aug-25: 75760
Gold Prices Soar to Record Highs in Kerala as Sovereign Gold Reaches ₹77,000.


