22
Aug 2022
Sun
22 Aug 2022 Sun

എക്സ്ചേഞ്ച്, ലോൺ നടപടികൾ വാട്സ്ആപ്പ് സന്ദേശത്തിലൂടെ ലളിതമാക്കി ഹൈസം ഹോണ്ട. ആദ്യ തവണയായി വെറും 1111രൂപ അടച്ച് ലിറ്ററിന് 62 കിലോമീറ്റർ  മൈലേജ് ഉള്ള ഹോണ്ട ആക്ടീവ സ്വന്തമാക്കാനാണ് ഹൈസം ഹോണ്ട അവസരമൊരുക്കിയിരിക്കുന്നത്. പഴയ ഇരുചക്ര വാഹനത്തിൻ്റെ ഫോട്ടോ +918943333581 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ് ചെയ്യുകയാണ് എക്സ്ചേഞ്ചിനായി ചെയ്യേണ്ടത്. നിങ്ങളുടെ വാഹനത്തിന്റെ വിലയും എക്സ്ചേഞ്ച് ഓഫറും ഇതോടെ ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

1% പലിശ സ്കീമുകൾ, സ്പോട്ട് ലോൺ അപ്പ്രൂവൽ, ഫ്രീ അക്സസറീസ്,  2500 രൂപ വരെ എക്സ്ചേഞ്ച് ഓഫർ, ഉടൻ ഡെലിവറി തുടങ്ങിയ ഓഫറുകളും ഹൈസം ഹോണ്ട നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 8943 333 571, 8933 333 572, 8943 333 573 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. പലിശരഹിത ലോണിലൂടെ പുതുപുത്തൻ ഹോണ്ട ആക്ടീവ സ്വന്തമാക്കുന്നതിനായി ബന്ധപ്പെടേണ്ട  മൊബൈൽ നമ്പർ 8943333581