15
Apr 2026
Thu
15 Apr 2026 Thu
Husband kills wife in Thrissur

തൃശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആനക്കല്ലിൽ ആണ് സംഭവം. അവണിശ്ശേരി സ്വദേശി ഉണ്ണിമായ(30)യാണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് യുവതിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉണ്ണിമായയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. യുവതി അപ്പോഴേക്കും മരിച്ചിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: വിവാഹ വീട്ടില്‍ ഡിജെ പാര്‍ട്ടിക്കിടെ വരന്റെ സ്വര്‍ണമാല മോഷ്ടിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക