29
Mar 2026
Fri
29 Mar 2026 Fri
Imam dies during performing Eid Qutba

ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ് ലാമിക് സര്‍വീസ് സൊസൈറ്റി ജുമുഅ മസ്ജിദ് ഇമാം തൊടുപുഴ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി(54)ആണ് മരിച്ചത്. കുഴഞ്ഞുവീണ ഇമാമിന് ഇവിടെയുണ്ടായിരുന്നവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. അബ്ദുല്‍ ഷുക്കൂര്‍ ഖാസിമിക്ക് ഭാര്യയും ഒരു മകനുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഇറാന്‍ ആക്രമണം മൂലം പ്രകൃതി വാതക കയറ്റുമതിയില്‍ 17 ശതമാനം ഇടിവ് ഉണ്ടായതായി ഖത്തര്‍; പ്രതിവര്‍ഷ നഷ്ടം 2000 കോടി ഡോളര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക