17
Feb 2026
Mon
17 Feb 2026 Mon
influencer committed suicide in Kasarkode

കാസർകോട്ട് ഇൻഫ്ളുവൻസർ മരിച്ച നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് മരിച്ചത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതായാണ് പ്രാഥമിക നി​ഗമനമെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക