02
May 2026
Sat
02 May 2026 Sat
judge committed suicide

ജഡ്ജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജുഡീഷ്യല്‍ സര്‍വീസ് ജഡ്ജി അമന്‍ കുമാര്‍ ശര്‍മയാണ് മരിച്ചത്. കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജഡ്ജിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമന്‍ കുമാര്‍ ശര്‍മയുടെ സഹേദരനാണ് മരണവിവരം പോലീസില്‍ വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അമന്‍ കുമാര്‍ ശര്‍മയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു.

ALSO READ: പുനര്‍വിവാഹിതയല്ലെന്ന രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഉദ്യാഗസ്ഥയെ കടിച്ചുപരിക്കേല്‍പ്പിച്ച് വിധവ പെന്‍ഷനെത്തിയ സ്ത്രീ