തവനൂരില്‍ തോല്‍വി അംഗീകരിച്ച് കെ ടി ജലീല്‍. യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ജോയിയെ അഭിനന്ദിക്കുന്നുവെന്ന് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി കെ ടി ജലീല്‍. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കെ ടി ജലീല്‍ തോല്‍വി അംഗീകരിച്ചത്.
|
ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങള്‍. തവനൂര്‍കാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചു നിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും. എന്നാണ് കെ ടി ജലീല്‍ കുറിച്ചത്.
ALSO READ: തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടികോട്ടകള്‍ തകര്‍ത്ത് ഇടതുവിമതര്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



