ദോഹ: കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി രാമചന്ദ്രന്‍(71)ആണ് മരിച്ചത്. 45 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായ രാമചന്ദ്രന്‍ കലാ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ജയശ്രീ, മക്കള്‍: രാഹുല്‍, ഗോഗുല്‍, പാര്‍വതി. മരുമക്കള്‍: ഹരികുമാര്‍, ബീന.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


