10
May 2024
Tue
10 May 2024 Tue
Kannur native expatriate dies in Oman

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേല്‍ സക്കറിയ-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ഷിനോജ് (49) ആണ് മരിച്ചത്. ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണില്‍. മക്കളില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

whatsapp കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>