കൊല്ലം കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷെഫി റഹീം(36)ആണ് മരിച്ചത്. റിയാദിലെ ട്രാവല്‍ ഏജന്‍സി ജീവനക്കാരനായിരുന്നു.
|
റിയാദ് വിമാനത്താവളത്തില്‍ പോയി മടങ്ങുന്ന വഴി വാഹനത്തില്‍ വച്ചാണ് ഷെഫി റഹീമിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സമിത അസീസ്. രണ്ട് മക്കളുണ്ട്. മുമ്പ് ജിദ്ദയിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


