|
റിയാദ്: കാസർകോഡ് സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ നിര്യാതനായി. കാസർഗോട് നീലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്. ഹാഇലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ വെച്ചു ആണ് മരണം. . അക്ബർ ട്രാവൽസ് ജീവനക്കാരനാണ്.
ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹമാനും കമ്പിനി പ്രതിനിധികളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങൾ നടത്തിവരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


