എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് അധികാരമേറ്റ ചാള്‍സ് രാജാവ് മൂന്നാമന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അമ്മ എലിസബത്ത് രാജ്ഞി രണ്ടാമയുടെ വേര്‍പാടിനെ തുടര്‍ന്നാണ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍(73) രാജാവായി ചുമതലയേറ്റത്.
|
ഏഴു പതിറ്റാണ്ടുനീണ്ട അധികാരത്തിനു ശേഷമാണ് എലിസബത്ത് രാജ്ഞി 92ാം വയസ്സില്‍ ഇന്നലെ അന്തരിച്ചത്. ഏറെനാളായി അസുഖബാധിതയായിരുന്നു രാജ്ഞി.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്സിനൊപ്പമാവും ചാള്‍സ് രാജകുമാരന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നാണ് റിപോര്‍ട്ടുകള്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



