ജിദ്ദ: പക്ഷാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു കോപ്പനാംകണ്ടി അഷ്‌റഫ്(47)ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിദ്ദ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഭാരവാഹിയും ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ കോപ്പനാംകണ്ടി കുഞ്ഞാലി ഹാജി, മാതാവ്: ബിയ്യാത്തു.
|
ഭാര്യ: ഷഫീന. മക്കള്‍: മിന്‍ഹ (മാഹി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥിനി), മുഹറിസ് (15), മുസമ്മില്‍(8), സൈനബ്(3). സഹോദരങ്ങള്‍: അമ്മത്, ബഷീര്‍, ജമീല, മാമി, മൊയ്തു, കാസിം, സുബൈര്‍ (ജിദ്ദ), ആസ്യ, നസീമ, ഷഫീന, റഷീദ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


