23
Nov 2023
Tue
23 Nov 2023 Tue

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സൗദിയിലെ റിയാദിൽ മരിച്ചു. കൊല്ലം കൊട്ടാരക്കര മേലൂട്ട് പുത്തൻവീട്ടിൽ ചാർലി ജോർജ് ആണ് മരിച്ചത്. റിയാദ് ഓൾഡ് സനാഇയിൽ ഇലക്ട്രീഷ്യനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ശാന്തമ്മ ചാർളി. മകൻ: ഡെൻസൺ ചാർലി. മകൾ: ഡെൻസി ചാർലി. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.