ജിദ്ദ: കൊണ്ടോട്ടി തുറക്കൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. അരിക്കും പുറത്ത് സൈതാലി- ആയിഷ ദമ്പതികളുടെ മകൻ അരിക്കുംപുറത്ത് മുഹമ്മദ് മുസ്തഫ (54)ആണ് മരിച്ചത്.ജിദ്ദ റുവൈസ് ഡിസ്ട്രിക്ട്ലെ താമസ സ്ഥലത്ത് വച്ചാണ് അന്ത്യം.
|
മൃതദേഹം ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആലോചനയിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ഭാര്യ ഫാത്തിമ പുൽപ്പറമ്പൻ. മക്കൾ ഷബീർ, ജാസിർ, ഷാഹിന. മരുമക്കൾ അഷ്റഫ് അരീക്കോട് ,സൗഖിയ ബാനു അരിബ്ര. സഹോദരങ്ങൾ ലത്തീഫ്, സഫിയ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


