17
May 2023
Sun
17 May 2023 Sun

കോട്ടയം സ്വദേശിയായ ഡോക്ടർ യുഎഇയിലെ അൽ ഐനിൽ മരിച്ചു. കോട്ടയം കളത്തിൽ പടി ശാലേമിൽ കോശി ബാബുവിൻ്റെയും ആലീസ് ബാബുവിന്റെയും മകൻ ഡോ. ഷിജു ബാബുരാജ് (43)ആണ് മരിച്ചത് .യുഎഇയിലെ അൽ ഐനിൽ ക്ലിനിക് നടത്തിവരികയായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ : ഡോ. വിനീത (പീഡിയാട്രീഷ്യൻ, അലൈൻ കനാഡ് ഹോസ്പിറ്റൽ). മക്കൾ : മിഷേൽ, ജോനാഥാൻ.
മൃതദേഹം സ്വദേശത്ത് എത്തിച്ചു സംസ്കരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക