കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ജിദ്ദയിൽ മരിച്ചു. പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ മുഹമ്മദ് ഷാ, ഖദീജ ദമ്പതികളുടെ മകൻ സാജിദ് ഷാ (49) ആണ് മരിച്ചത്. ജിദ്ദയിലെ ബസാത്തീനിൽ സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്യുകയായിരുന്നു.
|
ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെഎംസിസി വെൽഫെയർ വിങ്ങും ബന്ധുക്കളും രംഗത്തുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


