30
Aug 2022
Fri
30 Aug 2022 Fri

എംസി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരി മരിച്ചു. മറിയപ്പള്ളി സ്വദേശി ഷൈലജ (60)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈലജയുടെ ഭർത്താവ് സുദർശനനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു കാറിലും പിന്നീട് വീട്ടമ്മയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക