22
Sep 2023
Sun
22 Sep 2023 Sun

മലപ്പുറം പാണ്ടിക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ റിയാദില്‍ മരിച്ചു. പുഴക്കല്‍ മുഹമ്മദ് സലിം-സുബൈദ ദമ്പതികളുടെ മകന്‍ സമീല്‍(38)ആണ് മരിച്ചത്.
സുബൈദയാണ് ഭാര്യ. മുഹമ്മദ് ഷീറാസ്, സുഹൈല്‍ മുഹമ്മദ്, ഷയാന്‍ ഷാസ് എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>