19
Sep 2023
Tue
19 Sep 2023 Tue

മദീന മലപ്പുറം കുന്നുംപുറം കൊടക്കല്ല് സ്വദേശി മദീനയിൽ മരിച്ചു. കൊടുവാറമ്പിൽ കോതേരി അബ്ദുൽ അസീസാണ് മരിച്ചത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുൽ അസീസിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക