ജിദ്ദ: മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മലപ്പുറം കോഡൂർ മങ്ങാട്ടുപുരം സ്വദേശി സൈതലവി(38)ആണ് മരിച്ചത്. ജോലിക്കിടെയാണ് സൈതലവിക്ക് വൈദ്യുതാഘാതമേറ്റത്. ജിദ്ദ ഹറാസാത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


