മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി സൗദിയിലെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. തങ്ങള്‍പ്പടി കലബ്ര പരേതരായ അബ്ദുല്ല- നബീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹിമാനെ(57)യാണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്തിയത്.
|
ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ അബ്ദുല്‍ റഹിമാന്‍ ശുമൈസിയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുലൈഖ. മക്കള്‍: റാഷിദ് റഹ്‌മാന്‍, മുഹമ്മദ് റബീഹ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


